Tuesday, February 17, 2009

വാചകമേള - എസ് രമേശന്‍ നായര്‍

മലയാള മനോരമ, 2009 ജനുവരി 17

വാചകമേള

സ്ക്രീനില്‍ ഇവര്‍ ചെയ്യുന്നതെന്താണ്‌? ലബ്ധപ്രതിഷ്ഠരായ ഗായകര്‍ അത്യന്ത ഹൃദ്യമായി ആലപിച്ച കുറെ ഗാനങ്ങളെ അതേപടി ഏറ്റുപാടാന്‍ ശ്രമിക്കുന്നു. അതായത്‌ ഒരു ശബ്ദാനുകരണം. പുതിയ ഭാഷയില്‍ പറഞ്ഞാല്‍ സംഗീത മിമിക്രി. അങ്ങനെയൊരു ആവിഷ്ക്കരണത്തില്‍ മുങ്ങിത്താഴുന്നവരില്‍ നിന്ന് നമുക്ക്‌ എന്നെങ്കിലും ഒരു മൗലികപ്രതിഭയുടെ മുത്ത്‌ കൈവരുമോ? അത്തരം അനുകരണങ്ങളെ ഒറിജിനലിനെക്കാള്‍ കേമം ആക്കാമെന്ന അന്ധവിശ്വാസത്തോടെ ഇഴകീറി പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന സംഗീത സംവിധായകരോട്‌ - അവര്‍ എത്ര കേമന്മാരായിരുന്നാലും - സഹതിപിക്കുകയേ നിവൃത്തിയുള്ളൂ.

എസ്‌ രമേശന്‍ നായര്‍

2 comments:

പൊയ്‌മുഖം said...

ലബ്ധപ്രതിഷ്ഠരായ ഗായകര്‍ അത്യന്ത ഹൃദ്യമായി ആലപിച്ച കുറെ ഗാനങ്ങളെ ഇഴകീറി പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന സംഗീത സംവിധായകരോട്‌ ഒരു വാക്ക്.

പകല്‍കിനാവന്‍ | daYdreaMer said...

പണമുണ്ടാക്കാന്‍ ഇക്കാലത്ത് മനുഷ്യന്‍ കണ്ടു പിടിക്കുന്ന ഓരോ മാര്‍ഗങ്ങള്‍ എന്നല്ലാതെ എന്ത് പറയാന്‍. അതിന് കുറെ പാവം കുട്ടികളെയും ഇരയാക്കുന്നു... എല്ലാര്‍ക്കും പണം മതി... കഷ്ടം...